Skip to content

user

നൽകുനാട് കൊട്ടാരം

ദക്ഷിണേന്ത്യയിലെ കാശ്മീരെന്ന് മറ്റ്ദേശക്കാരും, ഇന്ത്യയിലെ സ്കോട്ട്ലൻ്റന്ന് ബ്രിട്ടീഷുക്കാരും വിളിച്ചു പോന്ന കുടകിൻ്റെ ഭൂപ്രകൃതി നൽകുന്ന അനുഭവങ്ങൾ ആഹ്ലാദകരമാണ്. അതു കൊണ്ട് തന്നെയാണ് ഒരിക്കൽ കുർഗ് സന്ദർശിച്ചൊരാൾ വീണ്ടും വീണ്ടും അവിടേക്ക് പോവുന്നത്. ഏതൊരു സഞ്ചാരിയേയും തൻ്റെ നിത്യകാമുകനാക്കാൻ പോന്ന ദൃശ്യഭംഗി കുടകിനുണ്ട്.ഇത് മൂന്നാമത്തെ യാത്രയാണ് കുടകിലേക്ക്. ഇത്തവണ കൂർഗിലെ വാസ്തുശിൽപ്പങ്ങളെ കൂടുതൽ അടുത്തറിയാനാണ് ശ്രമിച്ചത്. കണ്ണെത്താ… Read More »നൽകുനാട് കൊട്ടാരം